കൊഴുവനാല്‍ പഞ്ചായത്തിലെ പൗരാവകാശ രേഖാ പ്രകാശന ചടങ്ങിലേയ്ക്ക് സ്ഥലം എംഎല്‍എ മാണി സി കാപ്പനെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ജനപ്രതിനിധികളെ രാഷ്ട്രീയ കാഴ്ചപ്പാടോടെ വേര്‍തിരിക്കരുതെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും ചടങ്ങില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു.




0 Comments