Breaking...

9/recent/ticker-posts

Header Ads Widget

KSEB വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐറ്റി യു ജില്ലാ പ്രവര്‍ത്തക യോഗം


കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐറ്റി യു ജില്ലാ പ്രവര്‍ത്തക യോഗം പാലാ വ്യാപാര ഭവനില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ അജിത് കുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഹരിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി എന്‍ പ്രദീപ്, പാലാ ഡിവിഷന്‍ സെക്രട്ടറി ബോബി തോമസ്, സുരേഷ് റ്റി എം, സജീവ് പി ജെ, എ പി പ്രകാശ്, ജോഷി ജോസഫ്, വില്യം കെ ജോര്‍ജ്ജ്, സെബാസ്റ്റിയന്‍ മൈക്കിള്‍, അരുണ്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments