Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി വെട്ടിക്കുറച്ച 2500 ഓളം ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു


കോവിഡ് കാലത്ത് കെഎസ്ആര്‍ടിസി വെട്ടിക്കുറച്ച 2500 ഓളം ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചത് വലിയ തോതിലുള്ള യാത്രാക്ലേശത്തിന് കാരണമായിട്ടുണ്ട്.




Post a Comment

0 Comments