Breaking...

9/recent/ticker-posts

Header Ads Widget

KSRTC-യിലെ പെന്‍ഷന്‍ വീണ്ടും മുടങ്ങി



കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വീണ്ടും മുടങ്ങി. ഒക്ടോബര്‍ മാസം പകുതി പിന്നിട്ടിട്ടും പെന്‍ഷന്‍ ലഭിക്കാതായതോടെ പെന്‍ഷനെ മാത്രം ആശ്രയിക്കുന്ന നിരവധി വയോദികര്‍ ദുരിതത്തിലായി.




Post a Comment

0 Comments