Breaking...

9/recent/ticker-posts

Header Ads Widget

സമഗ്രശിക്ഷ കേരളാ സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സിനായി ഏകദിന പരിശീലന പരിപാടി


കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ സമഗ്രശിക്ഷ കേരളാ സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു.  കോട്ടയം ജില്ലാ പഞ്ചാത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സായ വൈശാഖ് എ.ആര്‍, ധനലക്ഷ്മി ആര്‍ എന്നിവര്‍ പ്രസംഗിച്ചു. 



Post a Comment

0 Comments