Breaking...

9/recent/ticker-posts

Header Ads Widget

കോതനെല്ലൂര്‍ കുറുമ്പേനി കലുങ്ക് നവീകരിക്കാന്‍ 5 ലക്ഷം രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ.



കോതനെല്ലൂര്‍ കുറുമ്പേനി കലുങ്ക് നവീകരിക്കാന്‍ 5 ലക്ഷം രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ. അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ചുമാറ്റി പുതിയ കലുങ്ക് നിര്‍മിക്കാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.




Post a Comment

0 Comments