Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ശതോത്തര ജൂബിലി ആചരണം



കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളിയുടെ ശതോത്തര ജൂബിലി ആചരണം പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്  ജൂബിലി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍  ഇടവക വികാരി ഫാ. അബ്രാഹാം കുപ്പപുഴക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കോതനല്ലൂര്‍ ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, കോട്ടയം അതിരൂപതാ പ്രതിനിധി ഫാ.ജോസ് കുറുപ്പന്തറയില്‍ ,  തോമസ് ചാഴികാടന്‍ എം.പി., മോന്‍സ് ജോസഫ് ML A, ഫാ.തോമസ് വലിയ വീട്ടില്‍, ഫാ ജോസഫ് താന്നിക്കപ്പാറ, ഫാ ജോസഫ് തെരുവില്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂബിലിയോടനുബന്ധിച്ച് ഇടവകാതിര്‍ത്തിയില്‍ നടപ്പിലാക്കുന്ന വിവിധ ജീവകാരുണ്യ പ ദ്ധതികളുടെ പ്രവര്‍ത്തനോഘടനം ബിഷപ് നിര്‍വ്വഹിച്ചു.




Post a Comment

0 Comments