ഏറ്റുമാനൂര്‍ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. നഗരസഭയുടെ നിരവധി പ്രോജക്ടുകള്‍ ഭരണസമിതിയുടെ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.




0 Comments