Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ പരിധിയില്‍ വിവിധ ജംഗ്ഷനുകളില്‍ 45 ഹൈമാസ്റ്റ് ലൈറ്റുകള്‍


ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ പരിധിയില്‍ വിവിധ ജംഗ്ഷനുകളില്‍ 45 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ പറഞ്ഞു. കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. പൊതു മേഖല സ്ഥാപനമായ കെല്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.



Post a Comment

0 Comments