Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജില്‍ മെറിറ്റ് ഡേ ആഘോഷങ്ങള്‍ നടന്നു


ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജില്‍ മെറിറ്റ് ഡേ ആഘോഷങ്ങള്‍ നടന്നു. എമിനന്‍സ് 2021 പ്രോഗ്രാമിന്റെ ഉദ്ഘാടനം എം ജി യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ നിര്‍വ്വഹിച്ചു. ഡോ. ബിജു വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. ഡോ. അബ്രഹാം ചെട്ടിശ്ശേരി, ഡോ. എ വി തോമസ് , ഡോ. രാധാകൃഷ്ണന്‍, ഫാ. എം പി ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പി വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുരസ്‌കാര വിതരണവും സംഗീത പരിപാടിയും നടന്നു.




Post a Comment

0 Comments