Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു.


മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു. രോഗികളും, വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ എത്തുന്നവരും ദുരിതത്തിലായി. റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി.




Post a Comment

0 Comments