Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍



മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ പറഞ്ഞു. സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായതോടെയാണ് റോഡ് നിര്‍മ്മാണത്തിന് സൗകര്യം ഒരുങ്ങിയത്. ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.




Post a Comment

0 Comments