Breaking...

9/recent/ticker-posts

Header Ads Widget

കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി



സ്‌കൂള്‍ ബസ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേരള സ്റ്റേറ്റ് സ്‌കൂള്‍ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയന്‍ സിഐടിയു സംഘടിപ്പിച്ച പ്രതിഷേധ സമരം സിഐടിയു ജില്ലാ പ്രസിഡന്റ് ടിആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നിയമനിര്‍മാണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




Post a Comment

0 Comments