എംസി റോഡില്‍ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന റമ്പിള്‍ സ്ട്രിപ്പുകള്‍ പൊളിച്ചു നീക്കണമെന്ന ആവശ്യമുയരുന്നു. എംസി റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കുറവിലങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.




0 Comments