Breaking...

9/recent/ticker-posts

Header Ads Widget

ലോക മാനസിക ആരോഗ്യ ദിനാചരണം നടന്നു



മാനസിക ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മിപ്പിച്ച് കൊണ്ട് ലോക മാനിസക ആരോഗ്യ ദിനാചരണം നടന്നു. കോവിഡ് പ്രതിസന്ധികള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളാണ് ഈ വര്‍ഷത്തെ ചര്‍ച്ചാവിഷയം.




Post a Comment

0 Comments