Breaking...

9/recent/ticker-posts

Header Ads Widget

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി



കറുകച്ചാലില്‍ മുണ്ടത്താനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി പൊതു സ്ഥലത്ത് വച്ചു. കറുകച്ചാലിന് സമീപം കങ്ങഴ  മുണ്ടത്താനത്താണ് സംഭവം. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കല്‍ തമ്പാന്റെ മകന്‍ മനേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്.




Post a Comment

0 Comments