Breaking...

9/recent/ticker-posts

Header Ads Widget

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ ജല പരിശോധന


മുത്തോലി പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ ജല പരിശോധനക്ക് തുടക്കമായി. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായാണ് ജല സ്രോതസ്സുകളില്‍ ഗുണനിലവാര പരിശോധന നടത്തുന്നത്.



Post a Comment

0 Comments