Breaking...

9/recent/ticker-posts

Header Ads Widget

എന്‍സിപി കോട്ടയം ജില്ലാ നേതൃ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ഉദ്ഘാടനം ചെയ്തു.


എന്‍സിപി കോട്ടയം ജില്ലാ നേതൃ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യപ്പെട്ട ബെന്നി മൈലാടൂരിന് സ്വീകരണം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്,  കെആര്‍ രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ടിവി ബേബി, സാബു മുരിക്കവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments