Breaking...

9/recent/ticker-posts

Header Ads Widget

നെടുമുടി വേണുവിന്റെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് എനിക്ക് വിശക്കുന്നു എന്ന സിനിമയിലെ ഊളന്‍ ചാക്കോ.


അതുല്യമായ അഭിനയശേഷി കൊണ്ട് ആസ്വാദകരുടെ മനം കവര്‍ന്ന നെടുമുടി വേണുവിന്റെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് എനിക്ക് വിശക്കുന്നു എന്ന സിനിമയിലെ ഊളന്‍ ചാക്കോ. എത്ര കഴിച്ചാലും വിശപ്പ് മാറാത്ത ഊളന്‍ ചാക്കോയെ തന്മയത്വത്തോടെയാണ് നെടുമുടി വേണു അവതരിപ്പിച്ചതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ തോമസ് ടി കീപ്പുറം പറഞ്ഞു.




Post a Comment

0 Comments