Breaking...

9/recent/ticker-posts

Header Ads Widget

പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓര്‍ക്കാം-1981 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു.



പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓര്‍ക്കാം-1981 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. 1981 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍തഥികളാണ് 40 വര്‍ഷത്തിനു ശേഷം സ്‌കൂളില്‍ ഒത്തു ചേര്‍ന്നത്.




Post a Comment

0 Comments