Breaking...

9/recent/ticker-posts

Header Ads Widget

പാലാ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനത്തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.



പാലാ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനത്തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം വികാരി ഫാ. തോമസ് പനക്കക്കുഴി നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 26ന് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിക്കും. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 28ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുനാളിനോടനുബന്ധിച്ച ചടങ്ങുകള്‍ നടക്കുന്നത്.




Post a Comment

0 Comments