Breaking...

9/recent/ticker-posts

Header Ads Widget

ടൂര്‍ പാക്കേജുമായി പാലാ കെ എസ് ആര്‍ടിസി.



ആതിരപ്പള്ളിയും, വാഴച്ചാലും, പെരിങ്ങല്‍കുത്തുമെല്ലാം ഒരു ദിവസം കൊണ്ട് സന്ദര്‍ശിച്ച് മടങ്ങാന്‍ കഴിയുന്ന ടൂര്‍ പാക്കേജുമായി പാലാ കെ എസ് ആര്‍ടിസി. ഞായറാഴ്ചകളില്‍ കെഎസ്ആര്‍ടിസി ഒരുക്കുന്ന മലക്കപ്പാറ വിനോദയാത്ര മിതമായ നിരക്കില്‍ കാനന സൗന്ദര്യം നുകരാന്‍ അവസരമൊരുക്കുകയാണ്.




Post a Comment

0 Comments