Breaking...

9/recent/ticker-posts

Header Ads Widget

വീണ്ടെടുക്കാനായി നവീകരിക്കുക എന്ന സന്ദേശവുമായി തപാല്‍ ദിനാചരണം നടന്നു.


വീണ്ടെടുക്കാനായി നവീകരിക്കുക എന്ന സന്ദേശവുമായി തപാല്‍ ദിനാചരണം നടന്നു. കോവിഡ് കാലത്ത് പ്രതിസന്ധികള്‍ക്കിടയിലും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച് അംഗീകാരം നേടിയതിലുള്ള ആഹ്ലാദവുമായാണ് പാലാ ഹെഡ് പോസ്‌റ്റോഫീസിലെ ജീവനക്കാര്‍ തപാല്‍ ദിനാചരണം നടത്തിയത്.




Post a Comment

0 Comments