Breaking...

9/recent/ticker-posts

Header Ads Widget

നിതിനമോളുടെ കുടുംബത്തിന് സഹായധനം



പാലാ സെന്റ് തോമസ് കോളേജ് കാമ്പസില്‍ കൊല ചെയ്യപ്പെട്ട നിതിനമോളുടെ കുടുംബത്തിന് പൂര്‍വവിദ്യാര്‍ത്ഥികള്‍ സഹായധനം നല്കി. പാസ്‌കോസ് കുവൈറ്റ് ചാപ്റ്ററാണ് ഒരുലക്ഷം രൂപ കുടുംബത്തിന് നല്കിയത്. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ ജെയിംസ് മംഗലത്തിലും പാസ്‌കോസ് മുന്‍ സെക്രട്ടറി ടോമി സിറിയക്കും ചേര്‍ന്ന് ചെക്ക് നിതിനമോളുടെ അമ്മയ്ക്ക് കൈമാറി..




Post a Comment

0 Comments