Breaking...

9/recent/ticker-posts

Header Ads Widget

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കണമെന്ന് പിസി ജോര്‍ജ്ജ്


പ്രളയ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കണമെന്ന് പിസി ജോര്‍ജ്ജ്. സംസ്ഥാന സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായ ദുരന്തമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 



Post a Comment

0 Comments