Breaking...

9/recent/ticker-posts

Header Ads Widget

പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു



വെമ്പള്ളിയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു. പട്ടര്‍മഠം കുടിവെള്ള പദ്ധതിയില്‍ നിന്നും കാണക്കാരി പഞ്ചായത്തിലെ വെമ്പള്ളി കടപ്പൂര്‍ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയൊഴുകുന്നത്. പ്രദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. തകരാറായ പൈപ്പ് ലൈനുകള്‍ നന്നാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു എങ്കിലും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു.




Post a Comment

0 Comments