പാലാ വൈക്കം റോഡില്‍ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയില്‍ ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വൈക്കം കൂത്താട്ടുകുളം റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷന്റെ വികസനവും വൈകുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് പഞ്ചായത്ത് ഭരണ സമിതി പിഡബ്ല്യുഡിയ്ക്ക് നിവേദനം നല്‍കി.




0 Comments