Breaking...

9/recent/ticker-posts

Header Ads Widget

കേരള വ്യാപാരി വ്യവസായി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പോലീസിന് ആദരം


കേരള വ്യാപാരി വ്യവസായി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. സമീപ നാളില്‍ ഏറ്റുമാനൂര്‍ പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉണ്ടായ മോഷണം ശാസ്ത്രീയമായി തെളിയിക്കാന്‍ മികവുകാട്ടിയ അന്വേഷണ സംഘത്തെയും ഏറ്റുമാനൂര്‍ പോലീസിനെയുമാണ് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചത്.



Post a Comment

0 Comments