Breaking...

9/recent/ticker-posts

Header Ads Widget

ദുര്‍ഗ്ഗാഷ്ടമി ദിനമായ ബുധനാഴ്ച വൈകിട്ട് പൂജവയ്പ്പ് നടക്കും


നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദുര്‍ഗ്ഗാഷ്ടമി ദിനമായ ബുധനാഴ്ച, വൈകിട്ട് പൂജവയ്പ്പ് നടക്കും. ക്ഷേത്രങ്ങളിലെ സരസ്വതി മണ്ഡപങ്ങളില്‍ പൂജവയ്പ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.



Post a Comment

0 Comments