Breaking...

9/recent/ticker-posts

Header Ads Widget

പ്രകാശ് താമരക്കാട്ട് രചിച്ച പുസ്തകത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌കാരം



പ്രതിഭാധനരായ കായിക താരങ്ങളുടെ ജീവിതരേഖകള്‍ ഉള്‍ക്കൊള്ളിച്ച് പ്രകാശ് താമരക്കാട്ട് രചിച്ച ജീവിതവീഥികള്‍ എന്ന പുസ്തകത്തിന് മികച്ച കായിക ഗ്രന്ഥത്തിനുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌കാരം. കായികരംഗത്ത് മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള കുറിച്ചിത്താനം സ്വദേശിയായ പ്രകാശ് താമരക്കാട്ട് സൈനികസേവനത്തിന് ശേഷം പുതു തലമുറയ്ക്ക് കായിക പരിശീലനം നല്കുന്നതിനിടയിലാണ് പ്രഗല്‍ഭ കായിക താരങ്ങളെ കുറിച്ചുള്ള പുസ്തകം രചിച്ചത്.




Post a Comment

0 Comments