Breaking...

9/recent/ticker-posts

Header Ads Widget

പ്രൊഫ .കെ .എസ് സെബാസ്റ്റ്യന്‍ അനുസ്മരണ സമ്മേളനം



പാലാ നഗരസഭാ മുന്‍ കൗണ്‍സിലറും പാലാ സെന്റ് തോമസ് കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫ .കെ .എസ് സെബാസ്റ്റ്യന്‍ അനുസ്മരണ സമ്മേളനം മരിയസദനം ഹാളില്‍ നടന്നു. പാലാ മരിയസദനത്തിന്റെ സജീവ പ്രവര്‍ത്തകന്‍കൂടിയായിരുന്നു അദ്ദേഹം.  മാണി സി കാപ്പന്‍ എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ലീനാ സണ്ണി, മുന്‍ കൗണ്‍സിലര്‍മാരായ കുര്യാക്കോസ് പടവന്‍, പ്രൊഫ.സെലിന്‍ റോയി, ഫാ മാത്യു കിഴക്കേഅരഞ്ഞാണിയില്‍, സെബാസ്റ്റ്യന്‍ കദളിക്കാട്, ബേബിച്ചന്‍ പുരയിടം, സന്തോഷ് മരിയസദനം, ചാലി പാലാ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments