Breaking...

9/recent/ticker-posts

Header Ads Widget

പെരുന്താനം പാലത്തിന്റെ ബലക്ഷയം പരിഹരിക്കാന്‍ നടപടികളാവുന്നു.



മരങ്ങാട്ടുപിള്ളി ഉഴവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുന്താനം പാലത്തിന്റെ ബലക്ഷയം പരിഹരിക്കാന്‍ നടപടികളാവുന്നു. ജനപ്രതിനിധികളും നാട്ടുകാരും ജലസേന മന്ത്രിയ്ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് ജലസേചന വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. മുന്‍ രാഷ്ട്രപതി ഡോ.കെആര്‍ നാരായണന്റെ സ്മൃതിമണ്ഡപത്തിലേയ്ക്കുള്ള റോഡിലാണ് തകരാറിലായ പാലം. 






Post a Comment

0 Comments