Breaking...

9/recent/ticker-posts

Header Ads Widget

കനത്തമഴ പ്രകൃതി കൃഷിയെയും ദോഷകരമായി ബാധിക്കുന്നു


കനത്തമഴ പ്രകൃതി കൃഷിയെയും ദോഷകരമായി ബാധിക്കുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് കൃഷി നാശമുണ്ടായതായും ജൈവ കര്‍ഷകനായ കാണക്കാരി ചെമ്പകശ്ശേരില്‍ മാത്തുക്കുട്ടി പറഞ്ഞു. ചോളം, റാഗി എന്നിവയടക്കം ഏഴോളം ചെറു ധാന്യങ്ങളാണ് മാത്തുക്കുട്ടി കൃഷി ചെയ്തിരുന്നത്. 



Post a Comment

0 Comments