Breaking...

9/recent/ticker-posts

Header Ads Widget

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെക്കുഡാമുകളില്‍ മണ്ണും ചെളിയും നിറയുന്നു


വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെക്കുഡാമുകളില്‍ മണ്ണും ചെളിയും നിറയുന്നു. ചെക്കുഡാമുകളില്‍ ചെളി നിറയുന്നത് മീനച്ചിലാര്‍ കരകവിയുന്നതിനും കാരണമാവുകയാണ്. മണ്ണും ചെളിയും നീക്കംചെയ്യാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. 



Post a Comment

0 Comments