Breaking...

9/recent/ticker-posts

Header Ads Widget

അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സ്ഥിരം കാഴ്ച



ആധുനിക നിലവാരത്തില്‍ നിര്‍മിച്ച റോഡുകളില്‍ അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സ്ഥിരം കാഴ്ചയാവുന്നു. റോഡ് നിയമങ്ങള്‍ പാലിക്കാെയുള്ള ഡ്രൈവിംഗ് തടയാന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകളാണ് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്നത്.




Post a Comment

0 Comments