Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി.


പാലാ നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി. സ്റ്റേഡിയം ജംഗ്ഷനിലും ളാലം ജംഗ്ഷനിലും രൂപപ്പെട്ട കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുന്‍എംപി ജോസ് കെ മാണിയും കുഴികളടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പിഡബ്ല്യുഡിയോട് ആവശ്യപ്പെട്ടിരുന്നു.




Post a Comment

0 Comments