Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് പൊതുസമൂഹം.


റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് പൊതുസമൂഹം. പാതയോരങ്ങളിലെ അനധികൃത കയ്യേറ്റം റോഡ് സുരക്ഷയെ ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. റോഡ് നിയമങ്ങള്‍ പാലിക്കുന്നതിലെ അനാസ്ഥയാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് ഡ്രൈവിംഗ് പരീശീലകരും അഭിപ്രായപ്പെട്ടു.




Post a Comment

0 Comments