Breaking...

9/recent/ticker-posts

Header Ads Widget

വയല ഈസ്റ്റ് ഗവ എല്‍പി സ്‌കൂളിലേയ്ക്ക് റോഡ് യാഥാര്‍ത്ഥ്യമാവുന്നു



വയല ഈസ്റ്റ് ഗവ എല്‍പി സ്‌കൂളിലേയ്ക്ക് ഒരു റോഡ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. 106 വര്‍ഷം പഴക്കമുള്ള സ്‌കൂളിലേയ്ക്ക് പൂര്‍വ വിദ്യാര്‍ത്ഥികളുടെയും പഞ്ചായത്തിന്റെയും ശ്രമഫലമായാണ് വഴി എത്തുന്നത്. റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഞായറാഴ്ച മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കും.




Post a Comment

0 Comments