Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തിലെ റോഡുകളില്‍ അപകടക്കെണി


പാലാ നഗരത്തിലെ റോഡുകളില്‍ അപകടക്കെണിയൊരുക്കുന്ന കുഴികളടക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. മഹാറാണി ജംഗ്ഷനിലും സ്റ്റേഡിയം ജംഗ്ഷനിലും രൂപപ്പെട്ട കുഴികള്‍ യാത്ര ദുഷ്‌ക്കരമാക്കുകയാണ്. കുഴികളടച്ച് യാത്ര സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.



Post a Comment

0 Comments