Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ കൂടല്ലൂര്‍ റോഡ് തകര്‍ന്നു


കുമ്മണ്ണൂരില്‍ നിന്നും കൂടല്ലൂരിലേക്കുള്ള റോഡ് തകര്‍ന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് തകര്‍ന്നതോടെ വാഹന യാത്രികരും കാല്‍നട യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്.



Post a Comment

0 Comments