ദുരന്തബാധിത പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ അടിയന്തിര ശ്രമമാണ് നടത്തുന്നതെന്ന് റവന്യു മന്ത്രി കെ. രാജന്‍ നഷ്ടപ്പെട്ട ആധികാരിക രേഖകള്‍ നല്‍കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും മണിമലയിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.




0 Comments