Breaking...

9/recent/ticker-posts

Header Ads Widget

ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം


റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഭരണങ്ങാനം മുതല്‍ ഇടപ്പാടി വരെയുള്ള ഭാഗത്തെ നവീകരണ പ്രവര്‍ത്തനങ്ങളാണ് വൈകുന്നത്. 95.5 ലക്ഷം രൂപയുടെ ഫണ്ട് റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നു.



Post a Comment

0 Comments