Breaking...

9/recent/ticker-posts

Header Ads Widget

നില്‍പ്പു സമരം സംഘടിപ്പിച്ചു



റെയില്‍വേ പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധിിപ്പിച്ചതില്‍ പ്രതിഷേധിച്ച്  ആര്‍.എസ്.പി ലെനിനിസ്റ്റ്  കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം പാര്‍ട്ടി ജില്ലാ സെക്രട്ടറി ഡോ. തോമസ് അഗസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം സുരേഷ് അകത്തുവാടയില്‍  അധ്യക്ഷത വഹിച്ചു. ആര്‍.വൈ.എഫ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് കെ ഗോപാലന്‍, സംസ്ഥാന കമ്മറ്റിയംഗം രവി എന്‍ കരിയത്തുംപാറ,ജില്ലാ നേതാക്കളായ സത്യന്‍ ചിങ്ങവനം, ഡുഡു ഡൊണാള്‍ഡ് ജോസ്, വി.ഒ വര്‍ഗ്ഗീസ്, കെ.ജെ ജോസഫ്, ബാബു ചിങ്ങവനം, ബിനു പുതുപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments