Breaking...

9/recent/ticker-posts

Header Ads Widget

അപകടങ്ങള്‍ കുറയ്ക്കാന്‍ വാഹന ഉടമകളും ഡ്രൈവര്‍മാരും നിയമങ്ങള്‍ പാലിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്


അപകടങ്ങള്‍ കുറയ്ക്കാന്‍ വാഹന ഉടമകളും ഡ്രൈവര്‍മാരും നിയമങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ എം തോമസ് പറഞ്ഞു. റോഡ് സുരക്ഷയ്ക്കായി ര്‍േപ്പെടുത്തുന്ന സംവിധാനങ്ങളോട് പൊരുത്തപ്പെടാന്‍ ഡ്രൈവര്‍മാര്‍ തയാറാകുന്നില്ലെന്നും വാഹനപരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments