Breaking...

9/recent/ticker-posts

Header Ads Widget

ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നേടാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാലയ അധികൃതര്‍



വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നേടാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാലയ അധികൃതര്‍. ദീര്‍ഘകാലമായി ഓട്ടം നിലച്ച സ്‌കൂള്‍ ബസുകള്‍ക്ക് ടാക്‌സ് ഇളവ് നല്കുമെന്ന വാഗ്ദാനം നടപ്പാക്കാത്തത് സ്‌കൂള്‍ അദികൃതരെ വലയ്ക്കുകയാണ്.



Post a Comment

0 Comments