Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് സ്‌കൂള്‍ പരിസരം ശുചീകരിച്ചു.



നവംബര്‍ 1ന് സ്‌കൂള്‍ തുറക്കുന്നതിന് ഭാഗമായി ചെമ്പിളാവ് സ്‌കൂള്‍ പരിസരം ശുചീകരിച്ചു. സിപിഎം ചെമ്പിളാവ്, ചുണ്ടമല ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. സ്‌കൂള്‍ കെട്ടിടവും, പഠനൊപകരണങ്ങളും, പരിസരവും വൃത്തിയാക്കി.  ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രാജി വി.സി, ചുണ്ടമല ബ്രാഞ്ച് സെക്രട്ടറി ബിജു ടി. ബി, വാര്‍ഡ് മെമ്പര്‍  സുനി അശോകന്‍ എന്നിവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments