Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാലയങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.


വിദ്യാലയങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ശുചീകരണം.  അതിരമ്പുഴ സെന്റ്.മേരീസ് എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകരും പി. ടി. എ അംഗങ്ങളും,  കുട്ടികളുടെ രക്ഷിതാക്കളും ചേര്‍ന്ന് ശുചീകരിച്ചു. ഹെഡ്മിസ്‌ട്രെസ് സിസ്റ്റര്‍ റോസ് മേരി ,പി. ടി. എ അംഗങ്ങളായ റെജി മോന്‍ സെബാസ്റ്റ്യന്‍, അബ്ദുല്‍ സലാം, മഞ്ജു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments