Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ സ്‌കൂള്‍ വിപണി പ്രതീക്ഷയില്‍



കോവിഡ് കാലത്ത് അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ സ്‌കൂള്‍ വിപണി പ്രതീക്ഷയിലാണ്. പെന്‍സിലും സ്‌കൂള്‍ ബാഗും ചെരിപ്പും വില്‍ക്കുന്ന കടകളില്‍ പുതിയ സ്റ്റോക്കുകള്‍ എത്തിക്കഴിഞ്ഞു. 




Post a Comment

0 Comments