Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി


നവംബര്‍ 1ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അതിരമ്പുഴ സെന്റ് നേരീസ് ഗേള്‍സ് സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് സ്‌കൂളും പരിസരവും വൃത്തിയാക്കിയത്. ഹെഡ്മിസ്ട്രസ് റോസിലി തോമസ്, പിടിഎ പ്രസിഡന്റ് ജെയിംസ് കുര്യന്‍, പഞ്ചായത്ത് അംഗം ബേബിനാസ് അജാസ്, മഞ്ജു ജോര്‍ജ്ജ്, അലക്‌സ്, സുജ എന്നിവര്‍ നേതൃത്വം നല്കി. തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണത്തില്‍ പങ്കാളികളായി. 



Post a Comment

0 Comments