Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി ടി ഐ സ്‌കൂളും പരിസരവും ശുചീകരിച്ചു


സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ്  ടി. ടി. ഐ സ്‌കൂളും പരിസരവും ശുചീകരിച്ചു. ശുചീകരണ യജ്ഞം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി മൂലം കാട് കയറി നശിച്ച നിലയിലായിരുന്ന സ്‌കൂളും പരിസരവുമാണ് ശുചീകരണ യജ്ഞത്തിലൂടെ വൃത്തിയാക്കിയത്.



Post a Comment

0 Comments